
ട്വിറ്ററിന്‍റെ ഇൻഫ്രാസ്ട്രക്ച്ചർ ടീമിനെ നയിക്കാൻ ആയി കിലോൺ മാസ്ക് കൊണ്ടുവന്നത് മലയാളിയായ ഒരു ടെസ്ല എൻജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‌ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറുമായ ഷീൻ ഓസ്റ്റിനാണ് നിലവിൽ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ തലപ്പത്തുള്ളത് ട്വിറ്ററിന് തലപ്പത്തുള്ള ഏക ഇന്ത്യക്കാരനും ഒരുപക്ഷേ ഷീൻ ആയിരിക്കും.
