കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു. കാക്കനാട് സീപോര്‍ട്ട്സ് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് വന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ലോറി റോഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞത്.
