കല്ലടയാറ്റിൽ ചാടിയ കോവൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നീണ്ട തിരച്ചിലിനോടുവിൽ കണ്ടെത്തിയത്.

കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.ചവറ സ്വദേശി വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മി ആണ് മരണപ്പെട്ടത്

.
