
നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തുനിന്നും യു.പ്രതിഭ, സി.കെ.ആശ എന്നിവർവന്നപ്പോൾ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെയും ഉള്‍പ്പെടുത്തി.പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത് ആദ്യമായിയാണ്. വനിതകള്‍ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കര്‍ എ.എന്‍.ഷംസീറാണ്.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗംങ്ങളാണ്…
