കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളത്സവത്തിൽ വയലിൻ മത്സരത്തിൽ കടയ്ക്കൽ,ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിലെ അജിന് ഒന്നാം സ്ഥാനം.പുല്ലാംകുഴൽ മത്സരത്തിലും എ ഗ്രേഡ് കാരസ്ഥമാക്കി ആൽത്തറമൂട് സ്വദേശികളായ ബാബു, മഞ്ജു ദമ്പതികളുടെ മകനാണ് അജിൻ.. ആർട്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് സകൃതിയ്ക്കാണ്.കൊല്ലം ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി.164 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥ മാക്കിയത്കടയ്ക്കൽ പഞ്ചായത്ത്‌ കേരളോത്സവത്തിൽ 231 പോയിന്റ് നേടി ഓവറാൾ കിരീടം നേടിയിരുന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ കേരളോത്സവത്തിലും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു, ഈ മത്സരങ്ങളിലും സംസ്കൃതി ഗ്രന്ഥശാല ഏറ്റവും കൂടുതൽ പോയിന്റ് നേടിയിരുന്നു.

2019 ലെ കേരളത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സംസ്കൃതി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

error: Content is protected !!