കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു.
ആറ്റുപുറം, പെലപ്പേക്കോണം വിഷ്ണു വിലാസത്തിൽ ഉണ്ണി (65) ആണ് മരണപ്പെത്. വീടിന് മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഷൈലയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ, വിഷ്ണു, വിമൽ എന്നിവർ മക്കളാണ്.
