ഗ്രാമ പ്രകാശ് ഗ്രന്ഥശാലയുടെ അൻപത്തി നാലാം വാർഷികാഘോഷങ്ങൾ 2022 ഡിസംബർ 31 2023 ജനുവരി 1 തീയതികളിൽ നടക്കുന്നു.
31-12-2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്രന്ഥശാല രക്ഷാധികാരി ജെ പുഷ്പരാജൻ ഉയർത്തും.
9.30 ന് ബാലകലോത്സവം
സാഹിത്യമത്സരങ്ങൾ
കഥാരചന
കവിത രചന
ഉപന്യാസം
പ്രസംഗം
ആസ്വാദന കുറിപ്പ്
ക്വിസ്സ്
10 മണിമുതൽ കുട്ടികളുടെ കായിക മത്സരങ്ങൾ നടക്കും
3 മണിമുതൽ
ലളിതഗാനം
നഴ്സറി പാട്ട്
പദ്യ പാരായണം
ചലച്ചിത്ര ഗാനം
6 മണിമുതൽ സാംസ്‌കാരിക സമ്മേളനം
അധ്യക്ഷൻ അഡ്വ. വി മോഹൻകുമാർ
(താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം)
പി കിഷോർ
പി ആർ പുഷ്‌ക്കരൻ
കവിത അവതരണം
അഡ്വ. ഷൈൻ കുമാർ
(ജില്ലാ പഞ്ചായത്ത് മെമ്പർ )
അഡ്വ. ശ്രീറാം, അമർനാഥ്, ജ്യോത്സ്ന
8 മണിമുതൽ
തിരുവനന്തപുരം കൾച്ചറൽ ഫോറം അവതരിപ്പിക്കുന്ന നാടൻ പാട്ട്
രാത്രി 12 മണിമുതൽ
യുവത അവതരിപ്പിക്കുന്ന
“പുതു വർഷത്തെ വരവേൽപ്പ് “
01-01-2023
ഞായറാഴ്ച
രാവിലെ 9 മണിമുതൽ
ചിത്രരചന ചിത്രീകരണം
കാർട്ടൂൺ രചന
3 മണി മുതൽ
രുചിമേളം
പാചക മത്സരം
സംഘടനം. ഗ്രന്ഥശാല വനിത വേദി
സാന്നിധ്യം. ഡോ. എൽ. ടി ലക്ഷ്മി
6 മണിക്ക് സമാപന സമ്മേളനം
പ്രതിഭ സായാഹ്നം
അധ്യക്ഷൻ : എ ഗിരീഷ്
ഗ്രന്ഥശാല പ്രസിഡന്റ്
സ്വാഗതം : എൽ ദിവ്യ
സെക്രട്ടറി ഗ്രന്ഥശാല
ഉദ്ഘാടനം : അഡ്വ. സാം കെ ഡാനിയേൽ
പ്രസിഡന്റ് കൊല്ലം ജില്ലാ പഞ്ചായത്ത്
പ്രതിഭകൾക്ക് ആദരം
ലതിക വിദ്യാധരൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പ്രൊജക്ടർ ലാപ് ടോപ് സമർപ്പണം
ജെ നജീബത്ത്
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത്
ആദ്യാക്ഷരം കുറിച്ച കുട്ടികൾക്ക് സർട്ടിഫിക്കേറ്റ് വിതരണം
എം മനോജ് കുമാർ
പ്രസിഡന്റ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്
സമ്മാനദാനം
എസ്. സുധിൻ
ബ്ലോക്ക് പഞ്ചായത്ത്
പ്രീതൻ ഗോപി
മെമ്പർ പന്തളംമുക്ക് വാർഡ്
റ്റി ആർ തങ്കരാജ്
സി പി ഐ എം എൽ സി സെക്രട്ടറി
എ താജുദീൻ
കോൺഗ്രസ്സ് ഐ
ഡി ഷിബു
കൺവീനർ പഞ്ചായത്ത് ഗ്രന്ഥശാല കൺവീനർ
ജി. മോഹനൻ
ജനറൽ കൺവീനർ
ബാലകൈരളി അവതരിപ്പിക്കുന്ന കാളിയരങ്