കേരള ഔക്ഷധിയുടെ ഒരു അംഗീകൃത വില്പന ശാല കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു.

കടയ്ക്കൽ എസ്. ബി. ഐ ബാങ്കിന് സമീപം ആരംഭിച്ച ഷോപ്പിന്റെ ഉദ്ഘാടനം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ,ചിതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ് മുരളി,പഞ്ചായത്ത്‌ ജനപ്രതിനിധികൾ കരകുളം ബാബു, എം നസീർ,വ്യാപാരി വ്യവസായി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോക്ടർ അഖിലയുടെ സേവനം എല്ലാ ദിവസവുംഇവിടെ നിന്നും ലഭിക്കും.ആദ്യ വിൽപ്പന ഡോ.അഖില അനീഷിന് നൽകി ഉദ്ഘാടനം ചെയ്തു

error: Content is protected !!