
കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു. മണ്ഡലകാലത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും രാത്രി 08:00 മണിക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും പമ്പ ബസ് ഉണ്ടായിരിക്കുന്നതാണ് കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു ഏതു സമയത്തും KSRTC ഡിപ്പോയിൽ നിന്നും പമ്പ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
