പ്രശസ്ത അർട്ടിസ്റ്റ് സുജിത്ത് കടയ്ക്കലിന്റെ പോസ്റ്റർ ഗോവയിൽ നടക്കുന്ന അൻപത്തി മൂന്നാമത്‌ IFFI വേദിയിൽ പ്രദർശിപ്പിക്കും

.ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival of India (IFFI 2022) യുടെ ഭാഗമായി, National Film Development Corporation (NFDC) അഖിലേന്ത്യാ തലത്തില്‍ സത്യജിത് റായ് Film Poster Design Contest സംഘടിപ്പിച്ചിരുന്നു. സുജിത്ത് കടയ്ക്കൽ തയാറാക്കിയ പോസ്റ്ററിന് ‘CERTIFICATE OF APPRECIATION’ ലഭിച്ചു.2022 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടക്കുന്ന INTERNATIONAL FILM FESTIVAL വേദിയിൽ ഈ പോസ്റ്റർ പ്രദര്‍ശിപ്പിക്കും.

error: Content is protected !!