Month: November 2022

കടയ്ക്കൽ GVHSS ൽ പ്രതിഭ സംഗമം 2022 മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ FULL A+ വാങ്ങിയ കുട്ടികൾക്ക് ആദരം നൽകി.കഴിഞ്ഞ രണ്ട് വർഷക്കാലം മുടങ്ങിക്കിടന്ന പ്രതിഭാ സംഗമം ഈ വർഷം വളരെ വിപുലമായി സംഘടിപ്പിച്ചു. രണ്ട് വർഷങ്ങളിലെയും കൂടി ഏകദേശം 400 കുട്ടികൾക്കാണ് ആദരം…