കേരള ഹോംഗാർഡ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അകാലത്തിൽ മരണമടഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെഹോംഗാർഡ് വിജയകുമാറിന്റെ കുടുംബത്തിന് സേനാംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് വിതരണം ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീബാലഗോപാൽ അവർകൾ നിർവഹിച്ചു
കൊട്ടാരക്കര നാഥൻ പ്ലാസയിൽ നടന്ന ചടങ്ങിൽ ഹോംഗാർഡ്സ് ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി മറ്റ് ജില്ലാ ഭാരവാഹികളും സേനാoഗങ്ങളും കുടുംബ സമേതം

error: Content is protected !!