
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സർഗോ ത്സവം 2022 വേദിയിൽ മികച്ച പ്രകടനവുമായി കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾ.

ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതിക

ൾ നടപ്പിലാക്കി വരുന്നു.അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടും ബ്ലോക്ക് തലത്തിൽ മാറ്റുരയ്ക്കുകയും ചെയ്യുന്ന ഉത്സവമാണ് നവംബർ ഇരുപത്തി അഞ്ചാം തീയതി വെള്ളിയാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സർഗ്ഗോത്സവം എന്നപേരിൽ സംഘടിപ്പിച്ചത്

.കലാ മത്സര ഇനങ്ങളിൽ മിക്കതിലും സമ്മാനങ്ങൾ ഇവർ കരസ്ഥമാക്കി.
നാടോടി നൃത്തം first :binumol
നാടോടി നൃത്തം juniour
First: abinav

ഗ്രൂപ്പ് ഡാൻസ്
first: nirajana and party
മിമിക്രി juniour first: dichu

ഒപ്പന : first nirajana and party
ഫാൻസി ഡ്രസ്സ്
junior second: abhinav

ഫാൻസി ഡ്രസ്സ്
സീനിയർ first: albi
ഓട്ടം 100mtr സീനിയർ :second albi
ജൂനിയർ :second dichu

കസേര കളി : second sulthana
നടൻ പാട്ടു second: ahadya ഫാത്തിമ

എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.
