ഗുരുതര കരൾരോഗം ബാധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന BSC നഴ്സിംഗ് വിദ്യാർത്ഥിനി അപർണ്ണ (21)ക്ക് ഈട്ടിമൂട്ടിൽ ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളും, ട്രസ്റ്റ്‌ അംഗം സലീമിന്റെ ഉടമസ്ഥതയിലുള്ള YS ട്രാവൽസിന്റെ ഒരു ദിവസത്തെ കളക്ഷൻ തുകയും, കൂടാതെ നല്ലവരായ നാട്ടുകാരും സുമനസ്സുകളുടെയും സഹായത്താൽ സമാഹരിച്ച “ഒരുലക്ഷത്തി അമ്പത്തിയാറായിരത്തി എഴുന്നൂറ്റി അറുപത് ” (156760-RS) രൂപയുടെ ചെക്ക് ഈട്ടിമൂട്ടിൽ ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കടയ്ക്കലുള്ള ഓഫീസിൽ വെച്ച് ട്രസ്റ്റ്‌ രക്ഷാധികാരി ശ്രീ. RS ബിജു, പ്രസിഡന്റ് ശ്രീ. ഷിബു കടയ്ക്കൽ, സെക്രട്ടറി ശ്രീ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ട്രസ്റ്റ്‌ അംഗങ്ങളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ടവർക്ക് കൈമാറി.

error: Content is protected !!