ഏരൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തികവർഷം കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു. ഏറെ നാളായി ഈ പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങലിൽ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് തള്ളുന്നത് പതിവായിരുന്നു. ഇത്തരക്കാരെ കണ്ട് പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറ സ്ഥാപിയ്ക്കാൻ തീരുമാനിച്ചത്. ഓൺലൈനായി ക്യാമറയുടെ പ്രവർത്തനം പഞ്ചായത്ത് അധികാരിക ൾ ക്കും, പോലീസിനും നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. CCTV ക്യാമറയുടെ പ്രവർത്തന ഉദ്ഘാടനം കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീ. K.B രവി IPS നിർവ്വഹിച്ചു