തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.ഒന്നാം സമ്മാനമായി 25001 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15001 രൂപയും, എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 10001 രൂപയും എവർറോളിംഗ് ട്രോഫിയും, നാലാം സമ്മാനമായി 5001 രൂപയും എവർറോളിംഗ് ട്രോഫിയും ലഭിക്കും.കൂടാതെ ഇരുപതാം സ്ഥാനം വരെയുള്ളവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും സംഘടകർ ഒരുക്കിയിട്ടുണ്ട്.രജിസ്ട്രേഷൻ ഫീസ് 500 രൂപ

അഖിലകേരള വടംവലി മത്സരത്തിന്റെ ഭാഗമായി 29-11-2022 രാവിലെ 9മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മങ്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ഒരു സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

രാത്രി 6 മണി മുതൽ കായൽ ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്‌ ഉണ്ടായിരിക്കുന്നതാണ്.

Contact no: 8075520910,7594987121,9846095536

error: Content is protected !!