കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം “അക്ഷരമാണ് ലഹരി, വായനയാണ് ലഹരി” എന്ന സന്ദേശമുയർത്തി, ലഹരി മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി നിലമേൽ Dr. APJ അബ്ദുൽ കലാം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.എ.എൻ.ഷനവാസ് ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2022/10/WhatsApp-Image-2022-10-24-at-7.56.28-AM-974x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2022/10/IMG_20221009_195436-10-838x1024.jpg)