

വെള്ളാർവട്ടത്തെയും കടയ്ക്കലിലെയും സാമൂഹിക സംസ്ക്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായ ലിജു ഓർമ്മയായിട്ട് രണ്ട് വർഷം.കല്ലറ മിതൃമ്മല, Govt. Boy’s ഹൈസ്കൂളിലെ മുൻ അധ്യാപകമായിരുന്നു വെള്ളാർവട്ടം വൃന്ദവനത്തിൽ ലിജു.
മൃത്മല സ്സ്‌കൂളിലെ സ്റ്റുഡന്റ്സ് പോലീസിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു ലിജു കൂടാതെ സംസ്ഥാന എസ്. പി. സി നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴായിരുന്നു ലിജു നമ്മെ വിട്ടു പിരിഞ്ഞത്

ലിജു നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് 4 വർഷം തികയുന്നു
ഓർമ്മപ്പൂക്കൾ

