കേരളീയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
. കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളാ സാംസ്കാരിക പരിഷത്ത് കലാ -സാംസ്കാരിക-മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന കേരളീയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഡോ.ഷാഹിദാ കമാൽ
(വനിതാ കമ്മീഷൻ അംഗം )
,എം രഘുനാഥ്
(സ്പെഷ്യൽ കറസ്പോണ്ടന്റ്
ദേശാഭിമാനി)
എൻ.സന്തോഷ്
(പാറശാലലേഖകൻ, മാതൃഭൂമി)
ശിവാകൈലാസ് (റിപ്പോർട്ടർ, ജന്മഭൂമി )
ഉല്ലാസ് ശ്രീധർ
. (റിപ്പോർട്ടർ
കേരള കൗമുദി, )
അനിൽ ഗോപി ( സീനിയർ ഫോട്ടോഗ്രാഫർ, ജന്മഭൂമി),
പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ ദർശന ടിവി,ഡോ. ഷാഹുൽ ഹമീദ്, പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്,രജിത് നവോദയ, സന്ധ്യാജയേഷ് പുളിമാത്ത്, അപർണ്ണാമുരളീകൃഷ്ണൻ,ശ്രീകുമാർ വിശ്വകലാകേന്ദ്രം, ഡോ. ദീപു സതി, എം.പി.കുഞ്ഞബ്ദുള്ള ഗുരുക്കൾ, അജിത.എസ്
എന്നിവരാണ് കേരളീയം പുരസ്കാര ജേതാക്കൾ .
കേരളപിറവിദിനമായ നവംബർ 1 ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്ത് നന്ദാവനം മുസ്ലീം അസാസിയേഷൻ ഹാളിൽ വച്ച് മന്ത്രി ആൻ്റണി രാജു പുരസ്കാര സമർപ്പണം നടത്തുമെന്ന് കേരളാ സാംസ്കാരിക പരിഷത്ത് പ്രസിഡൻ്റ് സിത്താര ഉള്ളത്തും ജനറൽ സെക്രട്ടറി പൂവച്ചൽ സുധീറും അറിയിച്ചു.
കുന്നത്തൂർ ജെ.പ്രകാശ് ചെയർമാനും ഷെമീജ് കാളികാവ് സെക്രട്ടറിയുമായ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.