
പരിമിതികൾ തടസമായില്ല “ശലഭ” ചിറകിൽ പറന്ന് ഭിന്ന ശേഷി കാലോത്സവം.ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഓരോ ബഡ്‌സ് കാലോത്സവങ്ങളും

കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവത്തിൽ ഇട്ടിവ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ സെക്കന്റ് ഓവറാൾ സ്ഥാനം കരസ്ഥമാക്കി.ഇതിൽ പങ്കെടുത്ത കുട്ടികളെയും, അധ്യാപകരെയും പഞ്ചായത്ത് ഭരണ സമിതി അഭിനന്ദനങ്ങൾ അറിയിച്ചു.

