ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ഉച്ചക്ക് 2മണി FESSTമുതൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പരിപാടി മഹിളാ അസോസിയേഷൻ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്യും.
കടയ്ക്കൽ ഏരിയയിലെ 9 മേഖലാ കമ്മിറ്റികളിൽ നിന്നുള്ളവർ ഫുഡ് ഫെസ്റ്റിന്റെ ഭാഗമാകും.
