കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്
കടയ്ക്കൽ ടൗണിൽ സ്ഥിതിചെയ്യുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊൻപത് വാർഡുകൾ ആണ് ഉള്ളത്. എല്ലാ വാർഡിലും എൽ. ഡി. എഫ് മെമ്പർമാരാണുള്ളത്
എം. മനോജ് കുമാർ പ്രസിഡന്റായും, ആർ, ശ്രീജ വൈസ് പ്രസിഡന്റുമായ ഭരണസമിതി കടയ്ക്കലിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്നു.

VHSS കടയ്ക്കൽ
കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ GVHSS.

CPHSS കുറ്റിക്കാട്
