കൊല്ലം ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ ‘സ്മാർട്ടായി’
കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.…