Tag: The washing machine kept in the outhouse caught fire and was destroyed

ഔ​ട്ട് ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷി​ൻ തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു

വീ​ടി​ന്‍റെ ഔ​ട്ട് ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷി​ൻ തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്ന​തി​നാ​ൽ വൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള വി​മ​ല ഭ​വ​നി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെയാണ് സംഭവം. മു​റി​ക്കു​ള്ളി​ൽ നി​ന്നു പു​ക​യും…