Tag: The child welfare committee conducted the sowing festival. The children made the planting of the seedlings a festival.

ശിശുക്ഷേമ സമിതി വിത ഉത്സവം നടത്തി. ഞാറു നടീൽ ഉത്സവമാക്കി കുട്ടികൾ

ജില്ലാ ശിശു ക്ഷേമ സമിതിയുടെ “എന്റെ വിദ്യാലയം എന്റെ കൃഷി” പദ്ധതിയുടെ ഭാഗമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് നടത്തുന്ന നെൽകൃഷിയുടെ,വിത ഉത്സവം, ഉമയനല്ലൂർ ഏലായിൽ ജില്ലാ കളക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുതിയ തലമുറ കൃഷിയിലേക്ക്…