ഒരു രൂപ ചെലവില്ലാതെ, പഞ്ചായത്തിലും അക്ഷയയിലും ക്യൂ നില്‍ക്കാതെ കെട്ടിട നികുതി വീട്ടിലിരുന്ന് മൊബൈലില്‍ ഒടുക്ക് വരുത്താം
വസ്തു നികുതി ഓൺലൈനായി അടവാക്കുന്നതിനു ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://tax.lsgkerala.gov.in/epayment/QuickPaySearch.phpജില്ല – കൊല്ലം സെലക്ട് ചെയ്യുക, ലോക്കല്‍ ബോഡി ടൈപ്പ്- ഗ്രാമപഞ്ചായത്ത് എന്നും ലോക്കല്‍ ബോഡി കടയ്ക്കൽ എന്നും വാര്‍ഡ് ഇയര്‍ 2011 എന്നും തിരഞ്ഞെടുക്കുക തുടർന്ന് വാർഡ് നമ്പറും…