Tag: Thalam Jewellery announced the winners of onam prize coupon.

താലം ഫാഷൻ ജൂവലറി ഓണം സമ്മാന കൂപ്പൺ വിജയികളെ പ്രഖ്യാപിച്ചു.

ഇന്ന് കടയ്ക്കൽ താലം ഫാഷൻ ജൂവലറിയിൽ നടന്ന ചടങ്ങിൽ താലം ജൂവലറി ഉടമ സുനിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്‌,വൈസ് പ്രസിഡന്റ്‌ ബുഹാരി സെക്രട്ടറി സജി പാലവിള, എക്സിക്യൂട്ടീവ് അംഗം വേണു അലങ്കാർ, സ്സ്റ്റാഫുകൾ, കസ്റ്റമർമാർ എന്നിവർ നറുക്കെടുപ്പിൽ…