Tag: Six-Year-Old Boy Dies After Slipping Into Pond In Perumbavoor

പെ​രു​മ്പാ​വൂ​രി​ൽ ആ​റു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ കാൽതെന്നി വീണ് മരിച്ചു

: പെ​രു​മ്പാ​വൂ​രി​ൽ ആ​റു​വ​യ​സു​കാ​ര​ന് കു​ള​ത്തി​ൽ വീണ് ദാരുണാന്ത്യം. ചെ​മ്പ​റ​ക്കി ന​ട​ക്കാ​വ് മേ​ത്ത​രു​കു​ടി വീ​ട്ടി​ൽ വീ​രാ​ന്‍റെ മ​ക​ൻ ഉ​നൈ​സ് ആ​ണ് മ​രി​ച്ച​ത്.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം നടന്നത്. വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ൽ കാ​ൽ​തെന്നി വീ​ഴു​ക​യാ​യി​രു​ന്നു കു​ട്ടി. ഈ​സ​മ​യം കു​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് മ​റ്റാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. കു​ള​ത്തി​ന് ആ​ഴം…