ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700 രൂപ
ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്ത ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ ഹൗസിൽ മഞ്ജു ബിനുവാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നാഷണൽ സൈബർ സെല്ലിൽ…