Tag: Python caught in chicken coop

കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

കാട്ടാക്കട:കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കുറ്റിച്ചൽ പച്ചക്കാട് സതീശനാശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. രാവിലെ കൂട് തുറന്നപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഒരു കോഴിയെ ചത്തനിലയിൽ കണ്ടു. മറ്റ് രണ്ട് പൂവൻ കോഴികളുമില്ല. വനംവകുപ്പിനെ വിവരം അറിയിച്ചതിനെതുടർന്ന്‌ പരുത്തിപ്പള്ളി റാപ്പിഡ് ഫോഴ്സിലെ രോഷ്നി…