കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ
കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് സംഭവം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ…