രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’
ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനായ അഖിൽ സത്യൻ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് വരുന്നു.…