എക്‌സ്‌പോര്‍ട്ട് ഇമ്പോര്‍ട്ട് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അവസരം
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഏപ്രില്‍ 28 മുതല്‍ 30 വരെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2950 രൂപയും താമസം കൂടാതെ 1200 രൂപ, പട്ടികജാതി-വര്‍ഗ വിഭാക്കാര്‍ക്ക് 1800 രൂപയും താമസം കൂടാതെ…