Tag: On teachers’ day

അധ്യാപക ദിനത്തിൽ കടയ്ക്കൽ കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS പ്രധാന അധ്യാപകരെ ആദരിച്ചു.

കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി ശ്രീജ എന്നിവർ ചേർന്ന് അധ്യാപക ദിനമായ ഇന്ന് കടയ്ക്കൽ GVHSS ലെ ഹെഡ്മാസ്റ്റർ വിജയകുമാർ റ്റി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വിനിതകുമാരി. വി എന്നിവരെ ആദരിച്ചു.