NSS കടയ്ക്കൽ മേഖല സമ്മേളനവും, പ്രതിഭ സംഗമവും
എൻ എസ് എസ് ചടയമംഗലം യൂണിയന് കീഴിലുള്ള കടയ്ക്കൽ മേഖല സമ്മേളനവും, പ്രതിഭ സംഗമവും മാർച്ച് 30 ന് ആൽത്തറമൂട് പാവല്ല മംഗല്യ വേദിയിൽ നടന്നു.. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ…