Tag: No father to bless her by holding hands

കൈപിടിച്ച് അനുഗ്രഹിക്കാന്‍ അച്ഛനില്ല, കതിര്‍മണ്ഡത്തില്‍ സങ്കടത്തോടെ ശ്രീലക്ഷ്മിയുടെ വിവാഹം

വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കല ശാരദമഠത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് വീട്ടിലെത്തിയ വടശേരിക്കോണം വലിയ വിളാകം ശ്രീലക്ഷ്മിയില്‍ രാജുവാണ് കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് വിവാഹം…