Tag: National Water Award for Pullampara Panchayat

ദേശീയ ജല അവാർഡ് പുല്ലമ്പാറ പഞ്ചായത്തിന്‌

വെഞ്ഞാറമൂട്: മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ പഞ്ചായത്തിന്‌. ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണിത്‌. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനിയറിങ്, ജിഐഎസ് സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച്‌ നടപ്പാക്കിയ നീരുറവ്…