എന്റെ കേരളം: ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള ക്യാമ്പ് എം നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നവംബറോട് കൂടി അതി ദരിദ്ര്യ രഹിത സംസ്ഥാനമായി കേരളം മാറുമെന്നും,…