Tag: Mediterranean Charitable Foundation handed over study aid materials to the children of Bads School in Kadakkal Panchayat.

മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങൾ കൈമാറി

കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി ശാരീരിക സഹായ ഉപകാരണങ്ങൾ, ലാപടോപ്,വാക്കർ എന്നിവ വിതരണം ചെയ്തു. 13-12-2025 ൽ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ…