Tag: Man dies after losing his leg and falling into well

കാ​ല്‍ തെറ്റി കി​ണ​റ്റി​ല്‍ വീ​ണ് ഗൃ​ഹ​നാ​ഥന് ദാരുണാന്ത്യം

കാ​ല്‍ തെറ്റി കി​ണ​റ്റി​ല്‍ വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കു​മാ​ര​പു​രം ചെ​ട്ടി​ക്കു​ന്ന് കു​ഴി​വി​ള വീ​ട്ടി​ല്‍ റോ​ബി​ന്‍​സ്(50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോടെയാ​യി​രുന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ഉ​യ​രം കൂ​ടി​യ തേ​രിഭാ​ഗ​ത്തുനി​ന്നും കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ…