Tag: Man arrested for stabbing wife

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്രതി അറസ്റ്റിൽ

ഇ​ര​വി​പു​രം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യിൽ. ഉ​മ​യ​ന​ല്ലൂ​ർ വ​ട​ക്കും​ക​ര കി​ഴ​ക്കേ​ച്ചേ​രി സ​ജീ​ന മ​ൻ​സി​ലി​ൽ സ​ജീ​ർ(41) ആ​ണ് പി​ടി​യി​ലാ​യ​ത്.ഭാ​ര്യ ജോ​ലി​ക്ക് പോ​യി​​ല്ല എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭർത്താവ് ആ​ക്ര​മ​ണം നടത്തിയത്. അ​ടു​ക്ക​ള​യി​ലി​രു​ന്ന ഗ്യാ​സ്​ അ​ടു​പ്പ് എ​ടു​ത്തെ​റി​യു​ക​യും ക​ത്തി​കൊ​ണ്ട്​ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി…