Tag: Life Project District Level Beneficiary Meet

ലൈഫ് പദ്ധതി ജില്ലാതല ഗുണഭോക്തൃ സംഗമം

സ്വന്തം വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നവരുടെ സംഗമം സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാകുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ലൈഫ് പദ്ധതിയുടെ ജില്ലാതല ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ സാമൂഹിക-സാമ്പത്തിക…