കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കടയ്ക്കൽ : കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജങ്‌ഷനു സമീപം വാങ്ങിയ 88സെന്റ് സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായി. വൈസ്…