Tag: Keralayam Seminar: More Than 20 International Experts To Lead Discussions

കേരളീയം സെമിനാർ: ഇരുപതിലേറെ രാജ്യാന്തരവിദഗ്ധർ ചർച്ചകൾ നയിക്കും

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കു വേദിയാകാൻ സംഘടിപ്പിക്കുന്ന കേരളീയം സെമിനാറിൽ എത്തുന്നത് ഇരുപതിലേറെ രാജ്യാന്തര വിദഗ്ധർ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ…