Tag: Kanavu Baby passes away

കനവ് ബേബി അന്തരിച്ചു.

കനവ് ബദൽ സ്‌കൂളിന്റെ സ്ഥാപകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ ജെ ബേബി (70) അന്തരിച്ചു. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്.…