Tag: Kadakkal Thiruvathira to get flag hoisted today

കടയ്ക്കൽ തിരുവാതിരയ്ക്ക് ഇന്ന് കൊടിയേറ്റം

ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ക്ഷേത്ര പൂജാരി ശശിധരക്കുറുപ്പ് കൊടിയേറ്റും. നൂറുകണക്കിന് ബാലന്മാർ കുത്തിയോട്ടത്തിന് ഇന്നുമുതൽ വ്രതം ആരംഭിയ്ക്കും. രാവിലെ 7.30 ന് കടയ്ക്കൽ പഞ്ചായത്ത്‌ വൈഖരി ടീം അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും.