Tag: Jain University to get Rashtriya Khel Pratishthan Puraskar

ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം

കൊച്ചി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരത്തിന് രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിലൊന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി അര്‍ഹമായി. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളര്‍ത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിന്‍ യൂണിവേഴ്സിറ്റിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ…