Tag: 'Haritham Nirmalam': NSS units to set up sneharamas in 3000 centres

‘ഹരിതം നിർമ്മലം’: 3000 കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുക്കാൻ എൻ.എസ്.എസ് യൂണിറ്റുകൾ

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായി വിവിധ യൂണിറ്റുകൾക്ക് കീഴിൽ സ്നേഹാരാമങ്ങൾ ഒരുക്കി നാഷണൽ സർവീസ് സ്‌കീം. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുത്ത് സംസ്ഥാനത്തെ 3000 കേന്ദ്രങ്ങളാണ് സ്നേഹാരാമങ്ങളാക്കുക. ഒരു വർഷം നീളുന്ന പരിപാടിയിലൂടെയാണ് എൻ.എസ്.എസ് യൂണിറ്റുകൾ സ്നേഹാരാമങ്ങൾ ഒരുക്കുന്നത്.…