Tag: Footfall Energy Generator' at Veli Tourist Village with K-DISK Help

കെ-ഡിസ്‌ക് സഹായത്തോടെ വേളി ടൂറിസ്റ്റ് വില്ലേജിൽ ‘ഫൂട്ട് ഫാൾ എനർജി ജനറേറ്റർ’

കാൽനട യാത്രക്കാരെ ഊർജോത്പാദകരാക്കുന്ന ഫുട്ട് ഫാൾ എനർജി ജനറേറ്റർ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തനം തുടങ്ങുന്നു. വേളി ടൂറിസ്റ്റ് വില്ലേജിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനാണ് ‘ഫൂട്ട് ഫാൾ എനർജി ജനറേറ്റ’റിൽ നിന്നുള്ള ഊർജ്ജം ഉപയോഗപ്പെടുത്തുക. കാൽനടയാത്രക്കാർ കയറ്റിറക്കത്തിലൂടെ നടക്കുമ്പോൾ സ്ഥിതികോർജ്ജത്തിലുണ്ടാകുന്ന വ്യതിയാനത്തെ…