Tag: First International Energy Fair To Be Held In Thiruvananthapuram From February 7

പ്രഥമ രാജ്യാന്തര ഊർജ മേള ഫെബ്രുവരി ഏഴ് മുതൽ തിരുവനന്തപുരത്ത്

എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7, 8, 9 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള സംഘടിപ്പിക്കുന്നു. സുസ്ഥിര വികസന- ഊർജ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു മേള…

error: Content is protected !!